വാദ്യകലാ രംഗത്തെ നിറ സാന്നിദ്ധ്യമായ പൊതിയിൽ ഉണ്ണിക്കൃഷ്ണ പിഷാരടിക്ക് ശ്രീശാസ്താ വാദ്യകലാ ശിബിരം പെരുമ്പാവൂർ നൽകുന്ന താളശ്രീ പുരസ്‌കാരം ശ്രീ ധർമ്മശാസ്താവിന്റെ സന്നിധിയിൽ വെച്ച് 2022 നവംബർ 12ന് നൽകി ആദരിച്ചു. ചേരാനല്ലൂർ ശങ്കരൻ കുട്ടൻ മാരാർ ആണ് ഗുരുനാഥൻ.
അച്ഛൻ: പൊതിയിൽ പിഷാരത്ത് ഗോപാലകൃഷ്ണ പിഷാരടി, അമ്മ മതുപ്പുള്ളി പിഷാരത്ത് ഗീത, അനിയൻ ആനന്ദ് (ആഫ്രിക്കയിൽ) പത്നി മുടവന്നൂർ പിഷാരത്ത് പദ്മശ്രീ. മകൻ കാർത്തിക്ക്.
ശ്രീ ഉണ്ണികൃഷ്ണന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
8+
അഭിനന്ദനങ്ങൾ!
പൊതിയിൽ ശ്രീ ഉണ്ണികൃഷ്ണന് താളശ്രീ പുരസ്കാരം നൽകി ആദരിച്ചതിൽ അഭിനന്ദനങ്ങൾ
ഉണ്ണികൃഷ്ണന് അഭിനന്ദനങ്ങൾ 🌹