പൂജ.വി.പിഷാരടി സെൻട്രൽ കേരള സഹോദയ(CBSE) കലോത്സവത്തിൽ English Extempore മൽസരത്തിൽ ഒന്നാം സമ്മാനവും ഇംഗ്ലീഷ് പദ്യപാരായണത്തിൽ രണ്ടാം സമ്മാനവും കരസ്ഥമാക്കി.
പൂജ.വി.പിഷാരടി ചൊവ്വര ശാഖയിലെ അംഗമായ കല്ലുങ്കര പിഷാരത്തെ വിജയന്റെയും പാറക്കടവ് ചെങ്ങനാത്ത് പിഷാരത്തെ സ്വപ്നയുടേയും മകളാണ്.
പൂജക്ക് സമാജത്തിൻ്റെയും തുളസിദളത്തിൻ്റേയും വെബ്സൈറ്റിൻ്റേയും അഭിനന്ദനങ്ങൾ!
10+
അഭിനന്ദനങ്ങൾ മോളു
Congratulations Pooja
Congratulations Pooja
Congratulations Pooja…
Congrats Pooja
Congrats Pooja 👏
അഭിനന്ദനങ്ങൾ പൂജ
അഭിനന്ദനങ്ങൾ മോളു ❤
Congratulations
Congrats !!!