-വിജയൻ ആലങ്ങാട്
കോവിഡ് കാലത്ത് സ്‌കൂളുകൾ തുറക്കാൻ നിർവ്വാഹമില്ലാത്തതിനാൽ എല്ലായിടത്തും ഓൺലൈൻ ക്ളാസുകളാണല്ലോ.
പക്ഷെ ഇക്കാര്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും മുൻ പരിചയങ്ങളില്ല. അവരുടെ പഠനം എളുപ്പമാക്കാനുള്ള ചില നിർദ്ദേശങ്ങൾ നൽകുന്നു ഒമാനിൽ ടീച്ചറായി ജോലി നോക്കുന്ന ശ്രീമതി ശ്രീകല അനിൽ കുമാർ.
കഴിഞ്ഞ 12 വർഷമായി ഒമാനിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന ശ്രീകല നെല്ലായി ‘ശോഭനം’ പിഷാരത്തെ കെ പി ഗോവിന്ദൻറെയും ശോഭനയുടെയും മകളാണ് മാണിക്യമംഗലം മുണ്ടങ്ങാമഠം പിഷാരത്തെ അനിൽ കുമാറാണ് ഭർത്താവ്.
6+
Excellent and timely advice !
The most important lesson learnt in this challenging time is to think “de-novo” the way live and do things, and adapt to the changes.
Since a number of students are studying online, these tips will be of interest to both students and teachers.
Timely good advice!!!!!