ഒമാൻ ശാഖ വർഷം തോറും നൽകി വരുന്ന പ്രത്യേക ചികിത്സാസഹായത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും വാർദ്ധക്യ സഹജമായതോ, സാരമായ മറ്റു അസുഖങ്ങളാലോ ചികിത്സക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പിഷാരോടി സമുദായംഗങ്ങൾക്ക് അപേക്ഷിക്കാം.
അപേക്ഷകൾ വെള്ളപ്പേപ്പറിൽ താഴെക്കാണുന്ന വിലാസത്തിൽ അയക്കുക.
അപേക്ഷകൾ എല്ലാം തന്നെ ശാഖ സെക്രട്ടറി, പ്രസിഡണ്ട് എന്നിവരുടെ ശുപാർശയും ഒപ്പും സഹിതം ആണ് അയക്കേണ്ടത്.
ശാഖ പ്രവർത്തിക്കാത്ത മേഖലയിൽ തൊട്ടടുത്ത ശാഖകളിൽ നിന്നുമുള്ള സാക്ഷ്യപത്രം ചേർത്ത് നൽകാവുന്നതാണ്.
എന്ന്,
സെക്രട്ടറി -PE & WS
അപേക്ഷകൾ അയക്കേണ്ട വിലാസം:
വി പി മധു
ഉഷസ്സ്, പാലസ് റോഡ്, ചൊവ്വര പി ഓ
ആലുവ – 683571.
ഫോൺ: 9349433322
Email: madhuvp2008@yahoo.com
1+
Oman Shakha’s philantrophic gesture is commendable, congradulations