കണ്ണനൂർ പിഷാരത്ത് പ്രദീപ് കുമാറിന്റെയും മഹാദേവമംഗലം പിഷാരത്ത് ശ്രീകലയുടെയും മകൾ നിഖിത പ്രദീപ് LSS സ്കോളർഷിപ്പ് നേടി.
കാസർകോട് ജില്ലയിലെ ചേറൂർ IIALP സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് നിഖിത.
നിഖിതക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
9+
Congratulations Nikhita
കണ്ണനൂർ പിഷാരത്തെ നിഖിതപ്രദീപിന്നു LSS scholarship ലഭിച്ചതിൽ വളരെ സന്തോഷം, അഭിനന്ദനങ്ങൾ
Congratulations Nikhita