പിഷാരോടി സമാജത്തിന് പുതിയ സാരഥികൾ

പിഷാരോടി സമാജത്തിൻറെ 45 മത് വാർഷിക പൊതുയോഗം കഴിഞ്ഞ ഏപ്രിൽ മാസം കൂടിയ പ്രതിനിധി സഭാ യോഗം തിരഞ്ഞെടുത്ത പുതിയ ഭരണസമിതിയെ അംഗീകരിച്ചു.

ഇന്ന് രാവിലെ കേന്ദ്ര പ്രസിഡണ്ട് ശ്രീ. എ രാമചന്ദ്ര പിഷാരോടി കൊടകര GHLP സ്‌കൂൾ അങ്കണത്തിൽ വെച്ച് പതാകയുയർത്തിയതോടെയാണ് വാർഷികത്തിന് സമാരംഭം കുറിച്ചത്.

ആദ്യമായി കൊടകര ശാഖയുടെ വാർഷികമായിരുന്നു നടന്നത്.

തുടർന്ന് പിഷാരോടി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ വാർഷികം നടത്തപ്പെട്ടു. റിപ്പോർട്ട്, കണക്ക് എന്നിവക്ക് ശേഷം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി ഒരു പ്രത്യേക പ്രമേയം അംഗങ്ങളുടെ അംഗീകാരത്തിനായി സമർപ്പിച്ചു .

2023 മെയ് 21നു നടക്കുന്ന പിഷാരോടി എഡ്യൂക്കേഷൻ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം മുമ്പാകെ അവതരിപ്പിക്കുന്ന പ്രമേയം.

പിഷാരോടി സമുദായത്തിലെ മുതിർന്ന പൗരന്മാർക്ക് സുരക്ഷിതവും സൗകര്യപ്രദവും ആയ ഫ്ലാറ്റ് സമുച്ചയം സംവിധാനം വേണമെന്ന നിർദ്ദേശം ഈ പൊതുയോഗം തീരുമാനിക്കണമെന്ന് അഭിപ്രായപ്പെടുന്നു. സമാജത്തിൽ ഇപ്പോൾ തൃശൂർ ശാഖയുടെ മേൽനോട്ടത്തിൽ 8 സെന്റ് സ്ഥലവും മഞ്ചേരി ശാഖയുടെ മേൽ നോട്ടത്തിൽ ഒരു ഏക്കർ 27 സെന്റ് സ്ഥലവും മേൽ പറഞ്ഞ ആവശ്യത്തിലേക്കായി ഉപയോഗിക്കുന്നതാണ്.
ഈ വിഷയത്തിൽ സൊസൈറ്റിയുടെ പൊതുയോഗം അംഗീകാരം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

പ്രമേയം യോഗം അംഗീകരിച്ചു പ്രമേയം പ്രാവർത്തികമാക്കാൻ താഴെപ്പറയുന്ന അഡ് ഹോക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തു:
കേണൽ ഡോ. വി പി ഗോപിനാഥൻ
ഹരികൃഷ്ണ പിഷാരോടി
ടി പി മോഹനകൃഷ്ണൻ
മോഹൻദാസ് എ
നാരായണ പിഷാരോടി, മാപ്രാണം
എ രാമചന്ദ്ര പിഷാരോടി
കെ പി ഹരികൃഷ്ണൻ
ആർ പി രഘുനന്ദനൻ
ഹൃഷികേശ പിഷാരോടി
ഡോ. വി എം വാസുദേവൻ
വി പി ജയൻ

പിഷാരോടി സമാജത്തിന്റെ വാർഷിക സമ്മേളന ഉദ്‌ഘാടനം ബഹു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ-വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി ആർ ബിന്ദു നിലവിളക്ക് തെളിയിച്ചു കൊണ്ട് നിർവ്വഹിച്ചു.

വിദ്യാഭ്യാസ മേഖലയിൽ വളരെ ഉന്നത നിലവാരം പുലർത്തിയ പണ്ഡിതരെ ലഭിച്ച ഒരു സമുദായമാണിതെന്നും ചെറുതെങ്കിലും തങ്ങൾക്കിടയിൽ താങ്ങും തണലുമാവേണ്ടവർക്കായി, വയോജനങ്ങൾക്കായി ഒരു ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാനുദ്ദേശിക്കുന്ന പ്രൊജക്റ്റ് എന്ത് കൊണ്ടും മാതൃകാപരമാണെന്നും സമാജത്തിന്റെ ആഭിമുഖ്യത്തിൽ ചെയ്യാവുന്ന ഏറ്റവും നല്ല ഒരു കാര്യമാണതെന്നും അഭിപ്രായപ്പെട്ടു.

തുളസീദളം, PP&TDT, പിഷാരോടി സമാജം എന്നിവയുടെ വാർഷിക റിപ്പോർട്ടുകൾ, കണക്കുകൾ എന്നിവ വിവിധ സെക്രട്ടറിമാരും ഖജാൻജിമാരും അവതരിപ്പിച്ചു.

തുടർന്ന് പിഷാരോടി സമാജത്തിൻറെ 45 മത് വാർഷിക പൊതുയോഗം കഴിഞ്ഞ ഏപ്രിൽ മാസം കൂടിയ പ്രതിനിധി സഭാ യോഗം തിരഞ്ഞെടുത്ത 2023-25 സാമ്പത്തിക വർഷത്തേക്കുള്ള ഭരണസമിതിയെ അംഗീകരിച്ചു:
താഴെപ്പറയുന്നവരാണ് പുതിയ ഭരണസമിതി.

പിഷാരോടി സമാജം കേന്ദ്ര ഭരണ സമിതി 2023-25

Pisharody Samajam

Sr. No. തസ്തിക പേര് ശാഖാ
1 President Shri R Harikrishna Pisharody Chowwara
2 Vice President Shri M P Surendran Pattambi
3 Vice President Shri K P Murali Manjeri
4 Gen. Secretary Shri K P Gopakumar Thrissur
5 Jt. Secretary Shri V P Radhakrishnan Irinjalakkuda
6 Jt. Secretary Shri V M Unnikrishnan Pattambi
7 Treasurer Shri R Sridharan Thrissur
8 Committee Member Shri A Ramachandra Pisharody Thrissur
9 Committee Member Shri K P Harikrishnan Thrissur
10 Committee Member Shri K P Ravi Chowwara
11 Committee Member Dr. P B Ramkumar Eranakulam
12 Committee Member Smt. A P Geetha Wadakkanchery
13 Committee Member Shri Rajan Raghavan Kodakara
14 Committee Member Shri A Krishnadas Manjeri
15 Committee Member Shri Ashok Kumar Kottayam
16 Special Invitee – Ladies Smt Jyothi Babu Thrissur
17 Special Invitee – Ladies Smt. Jaya Narayanan Thrissur

PEWS

Sr. No. തസ്തിക പേര് ശാഖാ
1 President Samajam President
2 Vice President Shri V P Madhu Chowwara
3 Secretary Dr. P B Ramkumar Eranakulam
4 Jt. Secretary Shri K P Anand Kumar Alathur
5 Treasurer Shri Rajan A Pisharoti Irinjalakkuda
6 Committee Member Shri Sujith Raghavan Moovattupuzha
7 Committee Member Shri K P Prabhakaran Kongad
8 Committee Member Shri T P Gopalakrishnan Pattambi
9 Committee Member Shri A R Unni Manjeri

PP&TDT

Sr. No. തസ്തിക പേര് ശാഖാ
1 President Samajam President
2 Vice President Shri K Venugopal Chowwara
3 Secretary Shri K P Ravi Chowwara
4 Jt. Secretary Shri P Mohanan Irinjalakkuda
5 Treasurer Shri A P Gopi Thrissur
6 Committee Member Shri I P Unnikrishnan Guruvayur
7 Committee Member Dr. V M Vasudevan Manjeri
8 Committee Member Dr. P B Ramkumar Eranakulam
9 Committee Member Gen Secretary Thrissur
10 Committee Member Shri Santhoshkumar Eranakulam
11 Committee Member Shri M D Radhakrishnan Eranakulam

Co-Ordinators

North Zone
Central Zone Shri. C G Mohanan Irinjalakkuda
South Zone Shri Ashok Kumar Kottayam

Internal Auditor

Shri. M P Haridasan , Kongad

Thulaseedalam

Sr. No. തസ്തിക പേര് ശാഖാ
1 Chief Editor Smt. Saraswathi Balakrishnan Thrissur
2 Editor Shri Gopan Pazhuvil Thrissur
3 Sub Editor Shri Suresh Babu Vilayil Manjeri
4 Manager Shri R P Raghunandanan Thrissur
5 Asst. Manager Shri Ramachandran Mankuttipadam Kodakara
6 Editorial Board Shri C P Achuthan Thrissur
7 Editorial Board Shri Murali Mannanur Pattambi
8 Editorial Board Shri K N Vijayan Chowwara
9 Editorial Board Shri K P Gokulakrishnan Kottayam
10 Editorial Board Shri V P Muraleedharan Mumbai

Website

Sr. No. തസ്തിക പേര് ശാഖാ
1 Web Admin Shri  V P Muraleedharan Mumbai
2 Editorial Board Shri T P Sasikumar Mumbai
3 Editorial Board Shri Bhasiraj Irinjalakkuda

 

പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണ പിഷാരോടി, ജന. സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു.

തുടർന്ന് ശ്രീ രാജൻ രാഘവന്റെ നന്ദിപ്രകാശനത്തോടെ പൊതുയോഗം സമാപിച്ചു.

തുടർന്ന് കൊടകര ശാഖാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ നടന്നു വരുന്നു…

Click on the link below to see pictures of the AGM

https://samajamphotogallery.blogspot.com/2023/05/2023_20.html

3+

4 thoughts on “പിഷാരോടി സമാജത്തിന് പുതിയ സാരഥികൾ

  1. പുതിയ ഭരണ സമിതിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

    1+
  2. പുതിയ ഭരണ സമിതിക്ക് സമാജത്തിനുവേണ്ടി ഒരുപാട് നല്ല കാര്യങ്ൾ ചെയ്യാൻ കഴിയട്ടെ എന്ന പ്രാർത്ഥനയും ഒപ്പം ഭാവുകങ്ങളും നേരുന്നു……

    2+
  3. പുതിയ ഭരണസമിതിക്ക് എൻ്റേ പേരിലും മുമ്പയ് ശാഖയുടെ പേരിലും എല്ലാ ഭാവുകങ്ങളും നേരുന്നു

    2+

Leave a Reply

Your email address will not be published. Required fields are marked *