നവജ്യോത് 80 ൽ 75 മാർക്ക് നേടി ഈ വർഷത്തെ ലോവർ സെക്കണ്ടറി സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടി.
പാലൂർ എ എൽ പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി ആയ നവ്ജ്യോത് മഞ്ചേരി ശാഖാ അംഗങ്ങളായ ചെമ്മലശ്ശേരി രമാ നിവാസിൽ വി.പി. രമയുടെയും , ചെമ്മലശ്ശേരി ഉഷസിൽ ജയപ്രകാശിന്റെയും മകനാണ്.
നവ്ജ്യോതിന് വെബ്സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ !
3+
നവ് ജ്യോതിന്ന് അഭിനന്ദനങ്ങൾ
സ്കോളർ ഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ കുട്ടികൾ ക്കും അഭിനന്ദനങ്ങൾ.