ശ്രീ.എം.പി.നാരായണ പിഷാരോടി രചിച്ച കേരളത്തിന്റെ പ്രാദേശിക സ്ഥലചരിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവിധ രചനാ ശേഖരങ്ങളിലെ 51 പുസ്തകങ്ങൾ ബഹു. തൃശൂർ M.P. ടി. എൻ. പ്രതാപന് ജില്ലയിലെ വിവിധ വായനശാലകളിലേക്കും, സ്വന്തം പുസ്ത ശേഖരത്തിലേക്കുമായി കേരളപ്പിറവി ദിനമായ ഇന്ന് കൈമാറി.
Video Player
00:00
00:00
0