നാവികസേനയിൽ കമ്മഡോർ ആയി സേവനമനുഷ്ഠിക്കുന്ന വാടാനാംകുറുശ്ശി നടുവിൽ പിഷാരത്ത് പ്രദീപിന് 74 മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ ലഭിച്ചു.
നെല്ലംപാനി പിഷാരത്ത് ശ്രീ ഗോപാലന്റെയും വാടാനാംകുറുശ്ശി നടുവിൽ പിഷാരത്ത് ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെയും പുത്രനാണ് കമ്മഡോർ എൻ പി പ്രദീപ്.
ഭാര്യ: ബിന്ദു പ്രദീപ്, മക്കൾ: അഞ്ജലി അൻമോൽ, ആകാശ്.
ശ്രീ പ്രദീപിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
https://www.manoramaonline.com/news/kerala/2023/01/25/gallantry-awards-2023-announced.html
14+
Congratulations Com. Pradeep
Heartiest congratulations Sir. Wishing you many more accolades
Congrats
അഭിനന്ദനങ്ങൾ
We Salute you com.VSM. Pradeep and wishes for many more meritorious achievements.
Congratulations and best wishes!