ഗായത്രിക്ക് അഭിനന്ദനങ്ങൾ

ആലങ്ങാട് കൃഷ്ണപുരത്ത് പിഷാരത്ത് വേണുഗോപാലിൻ്റേയും ജയശ്രീയുടേയും മകൾ ഗായത്രി, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ലൈഫ് സയൻസ് എന്ന വിഷയത്തിൽ എം.ഫിൽ (MPhil) നേടി.

ഗായത്രി പിഷാരോടിക്ക് പിഷാരോടി സമാജത്തിൻ്റേയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!

13+

8 thoughts on “ഗായത്രിക്ക് അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *