ഹരികൃഷ്ണൻ ഷാരു സംവിധാനം നിർവ്വഹിച്ച “മസ്സിലൻ” എന്ന ഹ്രസ്വ ചിത്രം പ്രേക്ഷക ശ്രദ്ധ നേടി മുന്നോട്ട്.
സംവിധാനം, മുഖ്യ കഥാപാത്രം എന്നീ റോളുകൾ നിർവ്വഹിച്ച ഹരികൃഷ്ണൻ വല്ലപ്പുഴ കിഴീട്ടില്‍ പിഷാരത്ത് ഉണ്ണിക്കൃഷ്ണ പിഷാരോടിയുടെയും കരിക്കാട്ട് ആനായത്ത് പിഷാരത്ത് നിര്‍മ്മല പിഷാരസ്യാരുടേയും മകനാണ്.
ബോധി മീഡിയ എന്ന യുട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സമാജം വൈസ് പ്രസിഡണ്ട് ശ്രീ എം പി സുരേന്ദ്രൻ മാഷും ഇതിൽ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്.
ചിത്രം കാണാം…
9+
മസ്സിലൻ എന്ന ഹ്രിസ്സ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഹരികൃഷ്ണൻ ഷാരുവിനു അഭിനന്ദനങ്ങൾ
Congrats Harikrishna ❤❤❤❤
Excellent climax.
Congrats ❤
Very good message.
അഭിനന്ദനങ്ങൾ 💐
നല്ലൊരു Subject ഒതുക്കത്തോടെ നന്നായി അവതരിപ്പിച്ചു. സ്വാഭാവികമായ അഭിനയം നാടകീയമായ ക്ലൈമാക്സ്. സൂപ്പർ.സംവിധായകനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.