കലാ. വാസു പിഷാരോടിക്ക് മടവൂർ പുരസ്‌കാരം

കലാമണ്ഡലം വാസു പിഷാരോടിക്ക് ഈ വർഷത്തെ മടവൂർ വാസുദേവൻ നായരുടെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം നൽകുമെന്ന് മടവൂർ പുരസ്‌കാര സമിതി സെക്രട്ടറി കലാമണ്ഡലം രാജശേഖരൻ അറിയിച്ചു.

25000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം 2021 ഫെബ്രുവരി ആറിന് കലാമണ്ഡലം കൂത്തമ്പലത്തിൽ നടക്കുന്ന മടവൂർ അനുസ്മരണ സമ്മേളനത്തിൽ വെച്ച് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി സമ്മാനിക്കും.

ശ്രീ വാസു പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ.

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന അദ്ദേഹത്തിനു പിറന്നാൾ ആശംസകളും നേരുന്നു

6+

5 thoughts on “കലാ. വാസു പിഷാരോടിക്ക് മടവൂർ പുരസ്‌കാരം

  1. Dear Vasu Pisharody
    I am very proud to hear about receipt of Madavoor Memorial Award.

    0

Leave a Reply

Your email address will not be published. Required fields are marked *