ആദികേശവിന് LSS സ്കോളർഷിപ്പ്

കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ LSS സ്കോളർഷിപ്പ് പരീക്ഷയിൽ ചൊവ്വര ശാഖയിലെ ചെങ്ങൽ പിഷാരത്ത് കൃഷ്ണകുമാർ – ഉഷകൃഷ്ണൻ ദമ്പതികളുടെ മകൻ ആദികേശവ്‌ കെ.യു. വിജയം കരസ്ഥമാക്കി.

ആദികേശവ്‌.കാലടിയിലെ B S U P സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

ആദികേശവ് കെ.യു. വിന് സമാജത്തിൻ്റേയും വെബ്സൈറ്റിൻ്റേയും തുളസീദളത്തിൻ്റേയും അഭിനന്ദനങ്ങൾ!

 

4+

3 thoughts on “ആദികേശവിന് LSS സ്കോളർഷിപ്പ്

Leave a Reply

Your email address will not be published. Required fields are marked *