ജയസൂര്യയെ നായകനാക്കി നാദർഷ സംവിധാനം നിർവഹിച്ച ഈശോ എന്ന ചിത്രത്തിൽ ഹ്രസ്വ ചിത്രങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും ഇതിനകം തന്നെ തന്റെ സാന്നിദ്ധ്യമറിയിച്ച ലക്ഷ്മി പിഷാരടിയും ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഈശോ സോണി ലീവിൽ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.
കുട്ടമശ്ശേരി പിഷാരത്ത് രമേഷ് പിഷാരടിയുടെയും കുത്തനൂർ ദക്ഷിണാമൂർത്തി പിഷാരത്ത് ജയശ്രീ രമേഷിന്റെയും മകളായ ഡോ. ലക്ഷമി ഭർത്താവ് ആനന്ദ് വിവേകിനും മകൻ ദേവ് ആനന്ദിനുമൊപ്പം തിരുവനന്തപുരത്ത് താമസം.
ലക്ഷ്മി അഭിനയിച്ച ചിത്രത്തിലെ ഒരു ഗാന രംഗം കാണാം.
ലക്ഷ്മിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്സൈറ്റിന്റെയും തുളസീദളത്തിന്റെയും ആശംസകൾ !
8+
കൊള്ളാം. സിനിമയിൽ നല്ല ഭാവിയുണ്ടാവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.