കേരള സാരീസ് ഓൺലൈൻ ഡ്രസ്സ് സേയ്ൽസ്

കൊച്ചിൻ ആസ്ഥാനമായ കേരള സാരീസ് ഓൺലൈൻ ഡ്രസ്സ് സേയ്ൽസ് എന്ന പിഷാരോടി സംരംഭത്തിന്റെ ഏറ്റവും പുതിയ പരസ്യചിത്രം.

പെരിങ്ങോട് വടക്കേ പിഷാരത്ത് ശ്രീ ഉണ്ണികൃഷ്ണന്റെ മകൾ ശ്രീമതി മിനി കൃഷ്ണൻ, ശുകപുരത്തു പിഷാരത്ത് ശ്രീ ഇ. പി വേണു ഗോപാലന്റെ മകൾ ശ്രീമതി ശ്വേത വേണു ഗോപാലൻ, പഴയന്നൂർ തെക്കൂട്ട് പിഷാരത്ത് ശ്രീ സത്യാനന്ദന്റെ മകൾ ശ്രീമതി ആരതി മുരളി എന്നീ മൂന്നു വനിതകൾ ആണ് കേരള സാരീസിന്റെ സാരഥികൾ.

വീഡിയോ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.facebook.com/reel/1466580963820342

വിഡിയോവിൽ മോഡൽ ആയത് പെരിന്തൽമണ്ണ തെക്കേ പിഷാരത്ത് ശ്രീ ഭരതന്റെയും പഴയന്നൂർ തെക്കൂട്ട് പിഷാരത്ത് ശ്രീമതി അനുരാധയുടെയും മകൾ ഐശ്വര്യയും തുളസീദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിലിന്റെയും (പഴുവിൽ തെക്കേ പിഷാരം) മഹാദേവ മംഗലം പിഷാരത്ത് ശ്രീമതി രതി ഗോപന്റെയും മകൻ ജിതിൻ ടി. ജിയും.

 

3+

Leave a Reply

Your email address will not be published. Required fields are marked *