ഒരേ കുടുംബത്തിലെ 4 പേർ ഒരുമിച്ച് കഥകളിയിൽ അരങ്ങിലെത്തി കൗതുകമായി. കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിൽ കോട്ടക്കൽ ഹരീശ്വരനും മൂന്ന് മരുമക്കളുമാണ് ഒരുമിച്ചെത്തിയത്.
മനോരമ വാർത്ത വായിക്കാം.
.
https://www.manoramaonline.com/district-news/palakkad/2022/03/01/palakkad-kathakali.html
5+