കഥകളി അരങ്ങേറ്റം

ശ്രീ കലാനിലയം അനിൽ കുമാറിന്റെ മക്കൾ, ശ്രീബാലയുടെയും ശ്രീഭദ്രയുടെയും കഥകളി അരങ്ങേറ്റം പൂങ്കുന്നം ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് 21-05-2023 ഞായറാഴ്ച വൈകീട്ട് 6.30 നു നടത്തുന്നു . അഡ്വ. ശ്രീലജ സതീശന്റെയും അരങ്ങേറ്റം ഇതോടോപ്പമുണ്ട്.

ഇവർ ശ്രീ അനിൽ കുമാറിൻറെ ശിഷ്യകളുമാണ്.

ഇവർക്ക് ആശംസകൾ നേരുന്നു.

4+

One thought on “കഥകളി അരങ്ങേറ്റം

Leave a Reply

Your email address will not be published. Required fields are marked *