കർക്കിടക ശുചീകരണം – കലിയനു കൊടുക്കൽ
ഉത്തര കേരളത്തിൽ, മലബാറിൽ കർക്കിട സംക്രാന്തിയോടനുബന്ധിച്ചുള്ള ഒരു ചടങ്ങിനെപ്പറ്റി ശ്രീമതി രാധ പ്രഭാകരൻ വിശദമാക്കുന്നു. കേരളത്തിൽ 1.കലിയനുകൊടുക്കൽ …. 2.പൊട്ടീനെ /ചേട്ടെ കളയൽ രണ്ടും രണ്ടു ദിവസമായിട്ടാണ് പല സ്ഥലങ്ങളിലും നടത്താറ്. എൻറെ വീട്ടിൽ (Manjeri side) രണ്ടും കൂടി ഒരു ദിവസമാണ്. കർക്കിടകം ഒന്നാംതിയ്യതി. വീടും ചുറ്റുഭാഗവും വൃത്തിയാക്കി കുപ്പകൾ ഒരു മുറത്തിലോ പാളയിലോ ആക്കി കറുത്ത ഉരുള, ചുവന്ന ഉരുള, കുററിച്ചൂല് (ചേട്ടയായി സങ്കല്പം), ഏണി, കോണി,കാള, പിന്നെ കലിയനുള്ള ഭക്ഷണമായി വെളുത്ത ഉരുള, മങ്ങാകൂട്ടാൻ / മോരൊഴിച്ച് കൂട്ടാൻ, ചക്കക്കൂട്ടാൻ , വറുത്തപ്പേരി, പപ്പടം, കണ്ണിമാങ്ങ ഇവയെല്ലാം കൂടി ഒരു മുറത്തിലോ പാളയിലോ വെച്ച് സന്ധ്യക്ക് വീട്ടിൽ നിന്നും കുറച്ച് ദൂരേ … Continue reading കർക്കിടക ശുചീകരണം – കലിയനു കൊടുക്കൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed