സദനം രാമകൃഷ്ണന് കഞ്ജദളം പുരസ്‌കാരം

കഥകളി കലാകാരന്മാർക്കായി എളുമ്പുലാശ്ശേരി ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്ര പൂരോത്സവത്തോടനുബന്ധിച്ചു എല്ലാ വർഷവും നൽകി വരുന്ന കഞ്ജദളം പുരസ്‌കാരത്തിന് ഈ വർഷം പ്രശസ്ത ചെണ്ട വാദ്യകലാകാരൻ സദനം രാമകൃഷ്ണൻ അർഹനായി.

2022 മാർച്ച് 17 നു വൈകീട്ട് 8 മണിക്ക് പൂരോത്സവത്തോടനുബന്ധിച്ച് നടത്തുന്ന കഥകളി വേദിയിൽ വെച്ച് പുരസ്‌കാരം നല്കുന്നതാണെന്ന് സംഘാടക സമിതി അറിയിക്കുന്നു.

ശ്രീ സദനം രാമകൃഷ്ണന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ !

Sadanam Ramakrishnan

1+

3 thoughts on “സദനം രാമകൃഷ്ണന് കഞ്ജദളം പുരസ്‌കാരം

Leave a Reply

Your email address will not be published. Required fields are marked *