കാഴ്ചയെന്ന മഹത്തായ അനുഗ്രഹത്തെ, അനുഭവത്തിലൂടെ മറ്റുള്ളവരിലേക്ക് പകരണം എന്ന സന്ദേശവുമായി ഒരു ഹ്രസ്വ ചിത്രം “കാണാൻ പോണ പൂരം” ശ്രീ രഞ്ജിത്ത് രാജനും സന്തോഷ് പടിയത്തും ചേർന്നു സംവിധാനം ചെയ്തത് ഈയിടെ TCV ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയുണ്ടായി.
ശ്രീ രഞ്ജിത്ത് രാജനുമായി TCV നടത്തിയ അഭിമുഖം നിങ്ങൾക്കായി ഷെയർ ചെയ്യുന്നു.
Interview
Short Film.
തൃശൂർ ശാഖയിലെ രഞ്ജിത്ത് രാജൻ പിഷാരോടി അറിയപ്പെടുന്ന ഒരു നാടക നടൻ കൂടിയാണ്.
അച്ഛൻ – കൂട്ടാല പിഷാരം രാജൻ
അമ്മ – തേനാരി പിഷാരം പത്മിനി
ഭാര്യ – ആറങ്ങോട്ട് പിഷാരം അമൃത
1+