കലാമണ്ഡലം കൃഷ്ണൻ നായരുടെയും ഭാര്യ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും പേരിലുള്ള കല്യാണകൃഷ്ണ ഫൗണ്ടേഷന്റെ 2024ലെ കഥകളി പുരസ്‌കാരത്തിന് കൃഷ്ണൻനായരുടെ പ്രിയ ശിഷ്യൻ RLV ദാമോദര പിഷാരോടി അർഹനായി.
ജനുവരി 10നു ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
ദാമോദരൻ ആശാന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
10+
Aasamsakal
ദാമോദരൻ പിഷാരടിക്ക് അഭിനന്ദനങ്ങൾ. ആയുരാരോഗ്യം നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ആദ്യമായി പരിചയപ്പെടുന്ന അങ്ങേക്ക് ആയിരം ആശംസകൾ 🌹🙏