പറവൂർ കളിയരങ്ങിന്റെ ഈ വർഷത്തെ കഥകളി പുരസ്‌കാരങ്ങൾ സദനം രാമകൃഷ്ണനും അഡ്വ. രഞ്ജിനി സുരേഷിനും ലഭിച്ചിരിക്കുന്നു.
ചെണ്ടയിലെ ഡോ. വി അപ്പുക്കുട്ടമേനോൻ സ്മാരക പുരസ്‌കാരം സദനം രാമകൃഷ്ണനും കഥകളി വേഷത്തിനുള്ള ചെറുവല്യാകുളങ്ങര ശ്രീദേവി വാരസ്യാർ സ്മാരക പുരസ്‌കാരം അഡ്വ. രഞ്ജിനി സുരേഷിനും ആണ് ലഭിച്ചിരിക്കുന്നത്. 7777 രൂപയും ഫലകവും പൊന്നാടയുമടങ്ങിയതാണ് പുരസ്‌കാരം.
കളിയരങ്ങിന്റെ പതിമൂന്നാം വാർഷികത്തിൽ 2025 ജനുവരി 5 നു വെളുത്താട്ട് ക്ഷേത്രം ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരങ്ങൾ നൽകും.
രാമകൃഷ്ണനും രഞ്ജിനിക്കും പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
1+
അഭിനന്ദനങ്ങൾ 🙏
അഭിനന്ദനങ്ങൾ🎉🎊