കോട്ടക്കൽ നാട്യസംഘത്തിലെ കഥകളി വേഷം അദ്ധ്യാപകൻ ശ്രീ കോട്ടക്കൽ പ്രദീപിന് കലാമണ്ഡലം കൽപ്പിത സർവ്വകലാശാല നൽകുന്ന ഈ വർഷത്തെ വി എസ് ശർമ്മ എൻഡോവ്മെന്റ് ലഭിച്ചു.
മറ്റു വിവിധ കലാകാരന്മാർക്കും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കോട്ടക്കൽ പ്രദീപ് കഥകളി വേഷക്കാരൻ എന്നതിന് പുറമെ എട്ടോളം ആട്ടക്കഥകൾക്ക് രചനയും നിർവ്വഹിച്ചിട്ടുണ്ട്. ഈയിടെ ഒരു തുള്ളൽ കഥയും “ദ്വാരകാനാശം” രചിക്കുകയുണ്ടായി.
പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം പഞ്ചായത്തില്‍ പുഞ്ചപ്പാടത്ത് വടക്കേപ്പാട്ട് പുത്തന്‍ പിഷാരത്ത് അരുണ ദേവിയുടെയും കരിമ്പുഴ പഴയ പിഷാരത്ത് ഉണ്ണികൃഷ്ണ പിഷാരോടിയുടെയും മകനാണ്.
ശ്രീ പ്രദീപിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
6+
Congratulations
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പ്രദീപ്. ഇനിയും ഒരുപാട് അംഗീകാരങ്ങളും സ്ഥാനമാനങ്ങളും ലഭിക്കട്ടെ 💐👍
ശ്രീ പ്രദീപിന് എല്ലാ വിധ ആശംസകളും നേരുന്നു 🌹
Congrats Pradeep Congrats 👏
അഭിനന്ദനങ്ങൾ
ശ്രീ പ്രദീപിന് അഭിനന്ദനങ്ങൾ ആശംസകൾ. ഇനിയും ഉയരങ്ങളിലേക്കെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Aashan❤️❤️
അഭിനന്ദനങ്ങൾ