കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ സ്മാരക അവാർഡ് കോട്ടക്കൽ ഗോപാല പിഷാരോടിക്ക്

ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് ഏർപ്പെടുത്തിയ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ സ്മാരക അവാർഡിന് പ്രശസ്ത കഥകളി സംഗീതജ്ഞൻ കോട്ടക്കൽ ഗോപാല പിഷാരോടി അർഹനായി.

26-01-2021 തിയ്യതി കലാമണ്ഡലത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ അദ്ദേഹത്തിന് പുരസ്‌കാരം നൽകി ആദരിച്ചു.

ഗോപാല പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ

5+

One thought on “കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ സ്മാരക അവാർഡ് കോട്ടക്കൽ ഗോപാല പിഷാരോടിക്ക്

Leave a Reply

Your email address will not be published. Required fields are marked *