ആലുവയിലെ IMA blood ബാങ്കിൽ, കഴിഞ്ഞ കാലങ്ങളിൽ ഏറ്റവും അധികം തവണ രക്തദാനം നടത്തിയ, ഒരുപാട് പേരെ രക്‌തദാനത്തിന് എത്തിച്ച, നിരവധി പേർക്ക് പ്രേരകമായ വ്യക്തികളെ, ആലുവ റീജിയണൽ ബ്ലഡ് ട്രാൻസ്ഫയൂഷൻ സെന്ററിന്റെ നേതൃത്വത്തിൽ ഒക്ടോബർ 1നു ആദരിച്ചു!!
ആലുവ UC കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ ആലുവ MLA ശ്രീ അൻവർ സാദത്, ജില്ലാ പഞ്ചായത്ത് അംഗം എം ജേ ജോമി എന്നിവർ ചേർന്നു ഇവരെ ആദരിച്ചു!!
ചൊവ്വര ശാഖയിലെ ജിഷ്ണു പിഷാരടിയെ, 52 തവണ രക്തദാനം നടത്തിയതിനാണ് ആദരിച്ചത് .
ജിഷ്ണുവിന് അഭിനന്ദനങ്ങൾ!
3+
ജിഷ്ണു, അഭിനന്ദനങ്ങൾ
Congratulations to Mr. Jishnu for the good deed and service to humanity 👏 👌👍