തിരുനാരായണപുരത്ത് ഗോപാല പിഷാരോടിയും പഴേടത്ത് പിഷാരത്ത് മങ്കകുട്ടി പിഷാരസ്യാരുടേയും മൂന്ന് മക്കളില്‍ ഇളയവനായ ശ്രീ. പി.ജി. ജയകുമാര്‍ ക്രൈം ബ്രാഞ്ച് വിഭാഗത്തില്‍ എസ്.ഐ.ആയി തൃശ്ശൂരില്‍ ജോലി ചെയ്യുന്നു.
തിരക്കേറിയ തൻറെ പോലീസ് ഔദ്യോകിക ജീവിതത്തിനിടയിൽ കാര്‍ഷിക പ്രവര്‍ത്തിയില്‍, പ്രത്യേകിച്ചും അധികമാരും കൈവക്കാത്ത തേനീച്ച കൃഷിയില്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയാണ് ജയകുമാർ.
ജയകുമാറിന്‍റെ ഫേസ് ബുക്ക് പേജും യു ട്യൂബ് ചാനലും ഇതിനകം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു.
ഭാര്യ കൊരങ്ങനാത്ത് പിഷാരത്ത് സിന്ധുവും മക്കളായ വൈശാഖ് , വിവേക് എന്നിവരും പ്രോത്സാഹനവും പിന്തുണയുമായി ഈ കാർഷിക വൃത്തിയിൽ അദ്ദേഹത്തിന്റെ കൂടെയുണ്ട്.
ഈ അറിവ് മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനായി തുടങ്ങിയ ഫെയ്‌സ് ബുക്ക് പേജ് കാണാം.
(20) ചെറുതേനീച്ച നിരീക്ഷണം/അറിവുകൾ – Posts | Facebook
കാണാം അദ്ദേഹത്തിന്റെ യുട്യൂബ് ചാനൽ:
https://www.youtube.com/channel/UCIW5vqSIn1Tsc6nFVzJAU5Q
ശ്രീ ജയകുമാറിന് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും ആശംസകൾ!
തേനീച്ച വളർത്തലിൽ അഭിരുചി കണ്ടെത്തിയ പിജി ജയകുമാറിന് അഭിനന്ദനങ്ങൾ