മികച്ച ജാതി കർഷകനുള്ള അവാർഡ് ശ്രീധരൻ മാസ്റ്റർക്ക്

കർഷക ദിനത്തിൽ മികച്ച ജാതി കൃഷി ചെയ്തതിന് മറ്റത്തൂർ പഞ്ചായത്തിലെ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻറെ അവാർഡിന് മാങ്കുറ്റിപ്പാടം ആരാധനയിൽ താമസിക്കുന്ന കാരൂർ പിഷാരത്ത് ശ്രീധര പിഷാരോടി അർഹനായി.

അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിച്ചതിനു ശേഷം പൂർണ്ണമായും കാർഷികവൃത്തിയിലേക്കിറങ്ങിയ മാഷ് നവതിയിലേക്ക് എത്തിയിരിക്കുന്നു.

കൊടകര ശാഖ ശ്രീധരൻ മാസ്റ്ററെ 21-08-22 നു കൂടിയ ശാഖാ യോഗത്തിൽ വെച്ച് ആദരിച്ചു.

ഭാര്യ മേക്കാട്ട് പിഷാരത്ത് തങ്കം പിഷാരസ്യാർ.
മക്കൾ : കൃഷ്ണൻ, ശിവദാസ്, ഷീല

ശ്രീധരൻ മാസ്റ്റർക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

6+

7 thoughts on “മികച്ച ജാതി കർഷകനുള്ള അവാർഡ് ശ്രീധരൻ മാസ്റ്റർക്ക്

  1. മികച്ച ജാതി കർഷകൻഅവാർഡ് ലഭിച്ചതിൽ ശ്രീധരൻ മാസ്റ്ററെ അഭിനന്ദിക്കുന്നു.

    0
  2. Enormous effort and passion of this dedicated effort is an example for us to emulate. Very stimulating. Congratulations Sir.

    0
  3. Enormous effort and passion of this dedicated effort is an example for us to emulate. Very stimulating. Congratulations Sir.

    0
  4. അഭിനന്ദനങ്ങൾ ശ്രീധരേട്ടാ 🌹

    0

Leave a Reply

Your email address will not be published. Required fields are marked *