സ്വാതന്ത്ര്യ ദിനാഘോഷം

പിഷാരോടി സമാജം തൃശൂർ കേന്ദ്ര ആസ്ഥാന മന്ദിരത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാകയുയർത്തുകയും പതാകാ വന്ദനം നടത്തുകയും ചെയ്തു.

കേന്ദ്ര പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണ പിഷാരോടി, ജന. സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ, കേന്ദ്ര- ശാഖാ ഭരണസമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.

തുടർന്ന് പിഷാരോടി സമാജം, പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫെയർ സൊസൈറ്റി,പിഷാരോടി പിൽഗ്രിമേജ് & ടൂറിസം ഡെവലപ്പ്മന്റ് ട്രസ്റ്റ്‌, തുളസീദളം എന്നിവയുടെ സംയുക്ത നിർവ്വാഹക സമിതി, കേന്ദ്ര പ്രവർത്തക സമിതി സംയുക്ത യോഗവും നടന്നു.

 

2+

Leave a Reply

Your email address will not be published. Required fields are marked *