കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന 1000 സ്കോളര്ഷിപ്പുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. അപേക്ഷകൾ കൗൺസിലിന്റെ വെബ്‌സൈറ്റിൽ http://www.kshec.kerala.gov.in നേരിട്ട് രജിസ്റ്റർ ചെയ്താണ് നൽകേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് നോക്കുക.
1+