തുള്ളൽ രംഗത്തെ വളർന്നു വരുന്ന പ്രതിഭയാണ് കൃഷ്ണപുരത്ത് ഹരിപ്രിയ.
പിഷാരോടി സമാജം മുംബൈയുടെ വേദിയിൽ ഡിസംബർ 8നു ഹരിപ്രിയ ആദ്യമായി ശീതങ്കൻ തുള്ളൽ അവതരിപ്പിക്കുകയുണ്ടായി.
ഹരിപ്രിയയുടെ കലാ സപര്യയിലേക്ക് വെളിച്ചം വീശുന്ന രണ്ടു പത്ര ഫീച്ചറുകൾ ഇതോടൊപ്പം ഷെയർ ചെയ്യുന്നു.
ഹരിപ്രിയക്ക് കലാരംഗത്ത് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഹരിപ്രിയ മുംബൈ ശാഖയിൽ അവതരിപ്പിച്ച ശീതങ്കൻ തുള്ളൽ കാണാം
5+
ഹരിപ്രിയയുടെ ശീതങ്കൻ തുള്ളൽ കണ്ടു,വളരെ സന്തോഷം അനുമോദനങ്ങൾം🙏