ക്ഷേത്ര വാദ്യ യുവ കലാസമിതിയുടെ ഗുരുദക്ഷിണ പുരസ്കാരം പ്രമുഖ ഇലത്താള പ്രമാണി ശ്രീ പല്ലാവൂർ രാഘവ പിഷാരോടിക്ക് ലഭിച്ചു.
എടനാട് വെച്ച് 22-06-23നു നടന്ന ചടങ്ങിൽ വെച്ചായിരുന്നു പുരസ്കാരം നൽകിയത്.
ശ്രീ രാഘവ പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
5+
Raghavettanu abhinandanangal.
Congrats
അഭിനന്ദനങ്ങൾ