– ടി പി ശശികുമാർ
ഈ വർഷത്തെ ഗോപി കൊടുങ്ങല്ലൂർ സ്മാരക കഥാ പുരസ്കാരം ശ്രീ പ്രകാശ് ഒറ്റപ്പാലത്തിന്.
അദ്ദേഹത്തിൻറെ “ഓൻ ഞമ്മ്ള്ന്റാളാ” എന്ന കഥാസമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്.
2020 ജനുവരി 12 ന് കോട്ടയത്തു വെച്ചു നടന്ന ചടങ്ങിൽ വെച്ച് ശ്രീ അയമനം ജോണിൽ നിന്ന് ശ്രീപ്രകാശ് പുരസ്കാരം ഏറ്റുവാങ്ങി.
ശ്രീപ്രകാശിന് സമാജത്തിന്റെയും വെബ്സൈറ്റ് ടീമിന്റെയും ആശംസകൾ.
ശ്രീപ്രകാശിനെക്കുറിച്ച് കൂടുതലറിയുവാൻ അദ്ദേഹത്തെ ക്കുറിച്ചുള്ള പേജ് നോക്കുക.
2+
Congratulations Sreeprakash
Congrats
അഭിനന്ദനങ്ങൾ & ആശംസകൾ