അതിമനോഹരമായ കരകൗശല ആഭരണങ്ങളുടെ എക്സിബിഷൻ

കരകൗശല ആഭരണങ്ങളുടെ എക്സിബിഷനുമായി കുട്ടമശ്ശേരി പിഷാരത്ത് ദീപ്തി മണികണ്ഠൻ “ഗീതാസ്” എന്ന സംരംഭവുമായി എത്തുന്നു.

ഗോൾഡ് പ്ലേറ്റെഡ് പരമ്പരാഗത കേരളീയ ആഭരണങ്ങൾ, അതിമനോഹരമായ ഓക്സിഡൈസ്ഡ് ഡിസൈനുകൾ, സെമി പ്രെഷ്യസ് അഗേറ്റ് ആഭരണങ്ങൾ എന്നിവയുടെ അതിശയകരമായ ശേഖരവുമായാണ് ഈ എക്സിബിഷൻ ഒരുക്കിയിരിക്കുന്നത്.

ദിനം: 2025 ഏപ്രിൽ 5, 6

സമയം: രാവിലെ 10മുതൽ രാത്രി 8 വരെ

സ്ഥലം: സായിദർശൻ, മറുവഞ്ചേരി ലൈൻ, പൂങ്കുന്നം, തൃശൂർ

കൂടുതൽ വിവരങ്ങൾക്ക് താഴക്കാണുന്ന  നമ്പറിൽ ബന്ധപ്പെടാം

6+

Leave a Reply

Your email address will not be published. Required fields are marked *