ഹരികൃഷ്ണൻ ഷാരു സംവിധാനം നിർവ്വഹിച്ച ഗജേന്ദ്രമോക്ഷം എന്ന ഷോർട് ഫിലിം യൂട്യൂബിൽ റിലീസായി.
ഹരികൃഷ്ണൻ വല്ലപ്പുഴ കിഴീട്ടില്‍ പിഷാരത്ത് ഉണ്ണിക്കൃഷ്ണ പിഷാരോടിയുടെയും കരിക്കാട്ട് ആനായത്ത് പിഷാരത്ത് നിര്‍മ്മല പിഷാരസ്യാരുടേയും മകനാണ്.
ഹരികൃഷ്ണന് സമാജത്തിന്റെയും വെബ്സൈറ്റ് ടീമിന്റെയും അഭിനന്ദനങ്ങൾ
ഗജേന്ദ്രമോക്ഷം ഘോർട് ഫിലിം കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
4+