പ്രൊഫ. സജിത പി പി ക്ക് Contingent liabilities and the Risk on the state Finances-A comparative analysis of Kerala Karnataka and Orissa(അനിശ്ചിത ബാധ്യതകളും സംസ്ഥാന ധനകാര്യങ്ങളിലെ അപകടസാധ്യതയും) എന്ന വിഷയത്തിൽ ഗവേഷണ ബിരുദം.
ഒറ്റപ്പാലം എൻ എസ് എസ് കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ ആയി ജോലി ചെയ്യുന്ന സജിതക്ക് മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നുമാണ് Ph.D ബിരുദം ലഭിച്ചത്. ഇക്കണോമിക്സ് പ്രൊഫസർ വിശാഖ വർമ്മയുടെ മാര്‍ഗ്ഗോപദേശത്തിലാണ് സജിത ഗവേഷണം വിജയകരമായി പൂർത്തിയാക്കിയത്.
സജിത പാലൂർ പുത്തൻ പിഷാരത്ത് സരസ്വതി പിഷാരസ്യാരുടെയും ആമയൂർ പിഷാരത്ത് അച്യുത പിഷാരോടിയുടെയും മകളാണ്.
ഭർത്താവ്: കുണ്ടൂർ പിഷാരത്ത് ജയചന്ദ്രൻ.
മക്കൾ: ശ്രേയ, ശ്രീറാം.
ഡോ. സജിതക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
Congratulations Dr Sajitha
K Jayakumar
Syamala Jayakumar
Hearty Congratulations
Congrats🙏
Well done n we are proud of your achievement.
പ്രൊഫസർ സജിത ജയച്ചന്ദ്രന് ഡോക്ടറേറ്റ് ലഭിച്ചതിൽ അനുമോദിക്കുന്നു
Congratulations for the achievement.
Remarkable achievement, my dear sister Saju. , So very happy and proud of you.
Hearty Congratulations Prof. Sajitha
Congratulations Dr Sajitha