ദേവികക്ക് അഭിനന്ദനങ്ങൾ

സംസ്ഥാതല ഗണിതശാസ്ത്രമേളയിൽ HS വിഭാഗം പസിലിൽ(Puzzle) ദേവിക രാജഗോപാൽ പിഷാരോടി മൂന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.

കുത്തനൂർ പിഷാരത്ത് രാജഗോപാലൻ്റെയും മുടവന്നൂർപിഷാരത്തെ മിനിയുടെയും മകളാണ് ദേവിക. സഹോദരി ഗോപിക.

ദേവികക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

16+

3 thoughts on “ദേവികക്ക് അഭിനന്ദനങ്ങൾ

  1. ദേവികക്ക് അഭിനന്ദനങ്ങൾ. ഇനിയും ഉയരങ്ങളിലേക്കെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    0

Leave a Reply

Your email address will not be published. Required fields are marked *