ഗുരുവായൂർ. മലബാർ, തിരുവിതാംകൂർ എന്നീ ദേവസ്വങ്ങളിൽ വിവിധ തസ്തികളിലേക്കുള്ള ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിന് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
വിജ്ഞാപനത്തിന്റെ പൂർണ്ണരൂപം താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും വായിക്കാം.
Official Notification
http://kdrb.kerala.gov.in/wp-content/uploads/2020/12/MDB-TDB-Dec-2020-short-notificn-Malayalam.pdf
Link for Online Application
https://recruitment.kdrb.kerala.gov.in/recruitment
Last Date for submission: 18-01-2021
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക www.kdrb.kerala.gov.in
0