ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയ മീരാഭായ് ചാനുവിന്റെ പരിശീലകൻ പരേതനായ ഭാഗവതാചാര്യൻ ശ്രീ ബാലകൃഷ്ണ പിഷാരോടിയുടെയും, മുണ്ടൂർ അനുപുരത്ത് പിഷാരത്ത് സതിയുടെയും മകനായ ദത്തനാണ്.
വിവിധ മലയാളം വാർത്താ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ അഭിമുഖം ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്.
മീരാഭായ് ചാനുവിനൊപ്പം ശ്രീ ദത്തനും അഭിനന്ദനങ്ങൾ
25+
Congratulations to Mirabhai chanu and Dattan
Congratulations!
അഭിനന്ദനങ്ങൾ
Congratulations to both Mera bhai Chanu and Successful Trainer Dear Dathan.
Congratulations to Chanu & Dathan yeta💐💐👏👏