പിഷാരസ്യാർ കുട്ടികളുടെ നൃത്തനൃത്യങ്ങൾ

 

എറണാകുളം ജില്ലയിൽ തേവക്കൽ ശ്രീ മുക്കോട്ടിൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന മകരഭരണി മഹോത്സവത്തോടനുബന്ധിച്ച് 29-01-2020നു നടന്ന നൃത്തനൃത്തങ്ങളിൽ പിഷാരോടി സമാജം എറണാകുളം ശാഖാ അംഗങ്ങളായ ഹരിത രാധാകൃഷ്ണൻ(കേന്ദ്ര അംഗം മുക്കോട്ടിൽ പിഷാരത്ത് രാധാകൃഷ്ണപിഷാരോടിയുടെ മകൾ) വിസ്മയ വേണുഗോപാൽ( എറണാകുളം ശാഖാ അംഗമായ മുക്കോട്ടിൽ പിഷാരത്ത് വേണുഗോപാലിന്റെ മകൾ) എന്നിവർ പങ്കെടുത്തു.

Ernakulam Mukkottil Pisharathu Haritha Radhakrishnan
Ernakulam Mukkottil Pisharathu Vismaya Venugopal
Ernakulam Mukkottil Pisharathu Vismaya Venugopal

അത് ക്യാമറയിൽ പകർത്തിയത് എറണാകുളം ശാഖാ അംഗങ്ങളായ കാണിനാട് കിഴക്കേ പിഷാരത്ത് രാകേഷ് മോഹൻ, രാജീവ് മോഹൻ(Art I Photography) എന്നിവരാണ്.

For more photos of the event please click link below.

Kalathmika kalanikethan Thevakkal and saparya school of dance Thammanam#artidesigningwww.artiweddingstudio.com+ 91 9947681590,9846315027

Posted by Art I on Wednesday, February 5, 2020

3+

Leave a Reply

Your email address will not be published. Required fields are marked *