തുളസീദളം 2022 ഓണപ്പതിപ്പ് പ്രകാശനം

ഏവർക്കും ഓണാശംസകൾ !

ഈ വർഷത്തെ തുളസീദളം ഓണപ്പതിപ്പിന്റെ പ്രകാശനം നാളെ, 30-08-2022 നു രാവിലെ 11 മണിക്ക് പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് സരോജ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ MD ഡോക്ടർ ഡോ. നാരായണൻ പിഷാരോടി ചീഫ് എഡിറ്റർ ശ്രീമതി എ പി സരസ്വതിക്ക് ആദ്യ പ്രതി നൽകി നിർവ്വഹിക്കുന്നതാണ്.

ഏവർക്കും ഈ ചടങ്ങിലേക്ക് സ്വാഗതം.

മാനേജർ – തുളസീദളം

4+

Leave a Reply

Your email address will not be published. Required fields are marked *