– മുരളി മാന്നനൂർ
ബാംഗ്ലൂരിൽ നിന്നും കേരളത്തിലേ പാലക്കാട്ടേക്ക് തന്റെ സൈക്കിളിൽ 456 കിലോമീറ്റർ സവാരി ചെയ്തെത്തിയ ഒരാളെ നമുക്ക് പരിചയപ്പെടാം. സൈക്ലിങിലും, മത്സ്യം വളർത്തലിലും പ്രത്യേക അഭിരുചി പുലർത്തുന്ന നാരായണൻ ഗോപിനാഥ് ആണ് ഈയിടെ ഇത്രയും ദൂരം സൈക്കിളിൽ താണ്ടി എത്തിയത്.
പരേതനായ കുളപ്പുള്ളി തെക്കേപ്പാട്ട് പിഷാരത്ത് ഗോപിനാഥൻറെയും പെരിങ്ങോട് വടക്കേ പിഷാരത്ത് വിജയത്തിന്റേയും മകനാണ് നാരായണൻ ഗോപിനാഥ്.
ഭാര്യ ബീന പിഷാരോടി, മകൻ അഭി പിഷാരോടി.
നാരായണൻ ഗോപിനാഥന് അഭിനന്ദനങ്ങൾ
3+
Great. Congratulations.
Sri Narayan Gopinathan, hats off to you. It requires tremendous courage to cycle that distance. May you bring more glory to Pisharodys.
നാരായണന്ന് ഗോപിനാഥന്ന് അഭിനന്ദനങ്ങൾ
Congrats Narayan. Best wishes