2019 ഒക്ടോബർ മുതൽ വെബ്‌സൈറ്റിനൊരു മുഖചിത്രം ഉണ്ടായിരിക്കും. ഓരോ ആഴ്ചയും പുതിയൊരു മുഖചിത്രവുമായാണ് ഇനി വെബ് സൈറ്റ് നിങ്ങൾക്ക് മുമ്പിലേക്കെത്തുക.
നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരുടെ, ഉറ്റവരുടെ ചിത്രങ്ങൾ ആണ് തുടക്കത്തിൽ മുഖചിത്രമായി കൊടുക്കുവാൻ ഉദ്ദേശിക്കുന്നത്.
ചിത്രങ്ങൾ SLR ക്യാമറയിൽ എടുത്ത, ഫോട്ടോഗ്രാഫിയുടെ എല്ലാ സാദ്ധ്യതകളും ഉപയോഗിച്ചെടുത്തവയായിരിക്കണം .
ചിത്രങ്ങൾ താഴെപ്പറയുന്ന സൈസിൽ ആണ് അയക്കേണ്ടത്.
1400(h) x 450(w) pixel (low resolution jpeg format)
അയക്കേണ്ട വിലാസം: mail@pisharodysamajam.com
ചിത്രങ്ങൾ തിരഞ്ഞെടുക്കുവാനും തിരസ്കരിക്കുവാനുമുള്ള പൂർണ്ണാധികാരം വെബ്‌സൈറ്റ് എഡിറ്റോറിയൽ ബോർഡിനായിരിക്കും.
ചിതങ്ങൾ അയക്കുന്നവർ അതോടൊപ്പം ഫോട്ടോഗ്രാഫറുടെ താഴെപ്പറയുന്ന വിവരങ്ങളും നൽകേണ്ടതാണ്.
1.പേരും അയക്കുന്നയാളുടെ ഒരു ഫോട്ടോയും(ബാനറിൽ താഴെയായി പാസ്പോർട്ട് സൈസിൽ ഇൻസേർട്ട് ചെയ്ത്)
2.മുഖചിത്രത്തിൽ കാണുന്നയാളുടെ പേര്, ഫോട്ടോഗ്രാഫറുമായുള്ള ബന്ധം .
3.പിഷാരം
4.അച്ഛൻ
5.അമ്മ
6. വയസ്സ്
We plan to have a Coverpage Picture banner from 2019 October onwards for our website, which would be updated with a new picture every week.
We plan to start with phographs of your intimate ones captured in an SLR Camera, using your creative skills.
The pictures should be desinged in a banner in the follwoing size:
1400(h) x 450(w) pixel (low resolution jpeg format)
and sent to us at mail@pisharodysamajam.com.
Website Editorial Board will have full right to accept or reject any photographs received by us.
While sending photographs, please also submit the following information:
1. Name of photographer and a small passport size photo of him inserted in the banner.
2. Name of the person whose picture is in the banner and relation with the photographer.
3. Name of Pisharam
4. Father
5. Mother
6. Age
V P Muraleedharan
Administrator