സൗജന്യ PSC, BANK കോച്ചിംഗ് ക്ലാസ് ഉടൻ തുടങ്ങുന്നു

പിഷാരോടി സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ PSC,BANK കോച്ചിംഗ് ക്ലാസ്സിന്റെ അടുത്ത ബാച്ച് ജൂലൈ ആദ്യ വാരം ആരംഭിയ്ക്കുന്നു. ശനി, ഞായർ ദിവസങ്ങളിലും, മറ്റു അവധി ദിനങ്ങളിലും ആയിരിക്കും ക്ലാസുകൾ. ഇംഗ്ലീഷ്, ഹിസ്റ്ററി, സയൻസ്, ജനറൽ നോളേഡ്ജ്, സോഷ്യൽ സയൻസ്, റീസണിങ്, ക്വാണ്ടിടറ്റീവ് ആപ്റ്റിട്യൂട്, മലയാളം എന്നീ വിഷയങ്ങളിൽ ആയിരിക്കും ക്ലാസുകൾ. താല്പര്യമുള്ളവർ ഇവിടെ കൊടുത്തിരിക്കുന്ന രെജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക.

REGISTRATION LINK:
https://docs.google.com/forms/d/1c5zbNJA8mjOY76zsgfaKXJmQbLbIWQVJgwTkZ5S5Mhg/edit

CONTACT CO-ORDINATORS:
1) Krishna Kumar. P – 9742551084
2) C. P Ramakrishnan – 9400684677
3) Santhosh Krishnan – 9496415219

0

Leave a Reply

Your email address will not be published. Required fields are marked *