ഗായിക ചിത്ര അരുൺ സംഗീത സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു.
ചിത്ര ഈണം പകർന്ന കവിത “അവൾ” മലയാളികളുടെ അഭിമാനമായ ഭാവഗായകൻ പി. ജയചന്ദ്രൻ ആലപിക്കുന്നു.
ഗാനം കേൾക്കുവാൻ താഴെക്കാണുന്ന വിഡിയോ ലിങ്കിൽ ക്‌ളിക്ക് ചെയ്യുക
ലോക പ്രണയദിനമായ ഫെബ്രുവരി 14 നു മലയാളികളിലേക്കെത്തും…
ചിത്ര അരുണിന് പിഷാരോടി സമാജത്തിൻറെയും വെബ് സൈറ്റിൻറെയും ഭാവുകങ്ങൾ.
3+
All the best in the new venture Chitra
Very glad to know this at least now Chithra. Congratulations and Best wishes in your new venture. We may not have met. But മാലതി may remember me.
Congrats Chithra Arun..All the very best…
Glad to hear the glad news of Chitra entering to the new venture. All the best Chithra