ഉണ്ണിക്കണ്ണന് ദിവസവും മാല കെട്ടുന്ന ഷാരസ്യാർ ഗുരുവായൂർ കാളാട്ട് പിഷാരത്ത് ചിന്നമണി പിഷാരസ്യാർ 60 വർഷമായി ഉണ്ണിക്കണ്ണന് തുളസിക്കതിർ മാലകൾ കെട്ടുന്നു. ഈയിടെ ഒരു ലോക്കൽ ചാനലിൽ കാണിച്ച ഫീച്ചർ ഇവിടെ ഷെയർ ചെയ്യുന്നു. 2+