പിഷാരോടി സമാജം വാർഷിക പൊതുയോഗം 2023

പിഷാരോടി സമാജം കേന്ദ്ര വാർഷിക പൊതുയോഗത്തിന് ഇന്ന് കൊടകര GHLP സ്‌കൂളിൽ കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി പതാകയുയർത്തിയതോടെ സമാരംഭമായി.

കൂടുതൽ ചിത്രങ്ങൾ യോഗം പുരോഗമിക്കുന്നതനുസരിച്ചു ചേർക്കുന്നതാണ്.

ഇടക്കിടക്ക് ലിങ്ക് ക്ലിക്ക് ചെയ്ത് കണ്ടാലും…
https://samajamphotogallery.blogspot.com/2023/05/2023_20.html

0

Leave a Reply

Your email address will not be published. Required fields are marked *