CA സൗമ്യക്ക് അഭിനന്ദനങ്ങൾ

എറാണാകുളം ശാഖാ അംഗമായ പെരിന്തൽമണ്ണ പുത്തൂർ പിഷാരത്ത് രജികൃഷ്ണന്റെ പത്നി സൗമ്യ (പവിത്രം, കുമാരപ്പിള്ള റോഡ്, എളമക്കര) ചാർട്ടേഡ് അക്കൗണ്ടൻസി ( CA )പരീക്ഷ പാസായി.

ശ്രീമതി സൗമ്യ മണ്ണാര്‍ക്കാട് ഗോവിന്ദപുരം പിഷാരത്ത് ഗീതയുടെയും ചെറുകുന്ന് തെക്കേ വീട്ടില്‍ വേണുഗോപാലന്റെയും മകളാണ്.

സൗമ്യ,  പിഷാരോടി എഡ്യൂക്കേഷണൽ വെൽഫെയർ സൊസൈറ്റി നൽകി വരുന്ന രോഹിണി മെമ്മോറിയൽ അവാർഡ്-മലയാളം(പത്താം തരം) ജേതാവ് കൂടിയാണ്.

സൗമ്യക്ക് പിഷാരോടി സമാജത്തിന്റെയും, വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ !

15+

13 thoughts on “CA സൗമ്യക്ക് അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *