CA അജയ് പിഷാരോടിക്ക് അഭിനന്ദനങ്ങൾ

2024 മെയ് മാസം നടന്ന Chartered Accountancy (CA) ഫൈനൽ പരീക്ഷയിൽ എറണാകുളം ശാഖയിലെ അജയ് പിഷാരടി വിജയിയായി.

എറണാകുളം ശാഖാ അംഗങ്ങളായ കുത്തനൂർ പിഷാരത്ത് സോമചൂഡൻ്റെയും ഇരിഞ്ഞാലക്കുട മഠത്തിൽ പിഷാരത്ത് ജ്യോതി സോമചൂഡൻ്റെയും മകനാണ് അജയ്.

അജയ് പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

18+

6 thoughts on “CA അജയ് പിഷാരോടിക്ക് അഭിനന്ദനങ്ങൾ

  1. Congratulations for completing the Chartered Accountancy course and passing the said examination.

    1+

Leave a Reply

Your email address will not be published. Required fields are marked *