പ്രശസ്ത സംവിധായകൻ മാധവ് രാമദാസിന്റെ പുതിയ ചിത്രം “ആഴി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി.
മേൽവിലാസം, അപ്പോത്തിക്കിരി, ഇളയരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം രാമദാസ് സൂപ്പർ സ്റ്റാർ ശരത് കുമാറിനെ നായകനാക്കി തമിഴിൽ ഒരുക്കുന്ന ചിത്രമാണ് ആഴി.
ആഴിയെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം ഒരു സർവൈവൽ ത്രില്ലർ ആണെന്ന് ശ്രീ രാമദാസ് പറയുന്നു. ചിത്രം സെപ്തംബറിൽ ചിത്രീകരണം ആരംഭിക്കും.
ശ്രീ രാമദാസിന്റെ പുതിയ ചിത്രത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
7+
ആശംസകൾ 💕🌹🙏
Wish you all the best & God bless you
Best wishes Madhav Ramdas 🌹🙏