2021 ലെ തൃപ്പൂണിത്തുറ കൊച്ചപ്പൻ തമ്പുരാൻ പുരസ്കാരം വാദ്യ കലാകാരൻ (ചെണ്ട) പെരുവനം പ്രകാശന്.
ശ്രീ ടി പി പ്രകാശൻ എന്ന കുട്ടി
പെരുവനം തെക്കേ പിഷാരത്ത് പരേതനായ രാമ പിഷാരോടിയുടെയും
എരുമപ്പെട്ടി തിപ്പല്ലൂർ പിഷാരത്ത് പരേതയായ ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെയും മകനാണ്
സഹോദരങ്ങൾ മുകുന്ദൻ, ഗോപാലകൃഷ്ണൻ (വാദ്യ കലാകാരൻ-ചെണ്ട ), മുരളി (ഇലത്താളം).
ശ്രീ പ്രകാശന് പിഷാരോടി സമാജത്തിന്റെയും വെബ്സൈറ്റിന്റെയും അഭിനന്ദനങ്ങൾ!
6+
Congrats….Mr Prakasan… Congrats
വാദ്യ കലാകാരൻ ശ്രീ T P പ്രകാശിന് അനുമോദനങ്ങൾ
അഭിനന്ദനങ്ങൾ!